സിസിടിവി ക്യാമറകൾ ഇടയ്ക്കിടെ കംപ്ലൈന്റ് ആകുന്നുണ്ടോ? ആയുസ്സ് കൂട്ടാൻ 5 ടിപ്‌സ്!
വിലകൂടിയ ക്യാമറകൾ വാങ്ങി വെച്ചതുകൊണ്ട് മാത്രം കാര്യമില്ല, അവ കൃത്യമായി പരിപാലിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ തകരാറിലാകാൻ സാധ്യതയുണ്ട്. പലപ്പോഴും ചെറിയ ചില ശ്രദ്ധക്കുറവുകൾ കൊണ്ടാണ് സിസിടിവി സിസ്റ്റം […]






